ഓപ്പറേഷൻ തൂഫാൻ
September 26, 2026
ഓപ്പറേഷൻ തൂഫാൻ 2.0 - സംസ്ഥാനതല ഉദ്ഘാടനം 28/09/2026 ന് മലപ്പുറം ജില്ലയിലെ എ.ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയുടെ തത്സമയ സംപ്രേഷണം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രത്യേക സജ്ജമാക്കിയ സ്ക്രീനിൽ..
എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.