2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ

മുനമ്പ് ടൂറിസം

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയിലുൾപ്പെടുത്തി മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് മുനമ്പ് ടൂറിസം പദ്ധതി. കൊവുന്തല പാർക്കും മുനമ്പ് പാർക്കും ഇതിൽ ഉൾപ്പെടുന്നു. 

കണ്ണൂർ- മയ്യിൽ - ശ്രീകണ്ഠപുരം റോഡിൽ  എട്ടയാറിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്  പാർക്ക് സ്ഥിതി ചെയ്യുന്നത്.  തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാർക്കാണ് കൊവുന്തല പാർക്ക്.

Kovumthala Park