2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനസംഖ്യ വിവരങ്ങള്‍ (2011 സെൻസസ്)

       ആകെ ജനസംഖ്യ  - 9628

            പുരുഷന്മാര്‍  -  4497

            സ്ത്രീകള്‍   -  5131

    പട്ടികജാതി   -  481

       പട്ടികജാതി പുരുഷന്മാര്‍ -  242

       പട്ടികജാതി സ്ത്രീകള്‍       -  239

       പട്ടികവർഗം  - 27

                        ആണ്‍     - 11

                         പെണ്‍   -   16                

 സ്ത്രീ പുരുഷ അനുപാതം  - 1000 : 1045

ജനസാന്ദ്രത  -  633