2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
നിർമ്മലം - ജനകീയ ക്യാമ്പയിൻ
October 14, 2026
മലപ്പട്ടം ഗ്രാമപഞ്ചായത്ത് നിർമ്മലം - പുതുയുഗ ശുചിത്വ കേരളം - ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം 2026 ഒക്ടോബർ 14 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ലക്ഷ്ണമണൻ നിർവ്വഹിച്ചു.