2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ബീക്കൺ ടൌൺ പദ്ധതി - മെഗാശുചീകരണം

September 23, 2026

ബീക്കൺ ടൊൺ പദ്ധതിയുടെ ഭാഗമായി മലപ്പട്ടം ടൌൺ മെഗാശുചീകരണം 2026 സെപതംബർ 27 നു ഞായറാഴ്ച രാവിലെ 6.30 നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്യുന്നതാണ്.

.