2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്ഥിരംസമിതികൾ

📈 ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി : -  പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്നു.

കമ്മിറ്റി അംഗങ്ങൾ

പി.വി. വാസന്തി             9496531507
ലീല സി             9544465034
ഷിഗന. എം.വി             9497510219
എം.വി. ഇബ്രാഹിംകുട്ടി             9744012347

 

🏥വികസന സ്റ്റാന്റിംഗ് കമ്മിറ്റി   : -    വികസന പദ്ധതികൾ നടപ്പാക്കുന്നു.  ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

കമ്മിറ്റി അംഗങ്ങൾ

സി അനീഷ് കുമാർ           9562529248
ഷിനോജ് എടക്കണമ്പേത്ത്           9633106622
ടി.കെ. സുജാത           9846997012

 

 Image removed.  ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി  : -     ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതി.

കമ്മിറ്റി അംഗങ്ങൾ

ഒതേനൻ. ഐ.വി                  9961506708
രാമചന്ദ്രൻ.എം                 8606474118
ശാരദ.കെ.                 9744867762

 

🤝 ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  : -     ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.

കമ്മിറ്റി അംഗങ്ങൾ

ഷിനി. എ.വി               7356046651
ശ്രേയ.സി.കെ               9048769557
പി.നാരായണൻ              9947640687