ഒറ്റനോട്ടത്തിൽ
സ്ഥാപനത്തിന്‍റെ പേര് :- മലപ്പട്ടം ഗ്രാമ പഞ്ചായത്ത്
സ്ഥാപിതമായ വര്‍ഷം :- 1954
വില്ലേജുകള്‍ :- മലപ്പട്ടം
താലൂക്ക് :- തളിപറമ്പ
ബ്ലോക്ക് പഞ്ചായത്ത് :- ഇരിക്കൂര്‍
ജില്ലാ പഞ്ചായത്ത് :- കണ്ണൂര്‍
നിയോജക മണ്ഡലം :- തളിപറമ്പ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ :- മലപ്പട്ടം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ :- മയ്യില്‍, പയ്യാവൂര്‍
വിസ്തീര്‍ണ്ണം :- 19.34 ച.കി.മീറ്റര്‍
ആകെ വാര്‍ഡുകള്‍ :- 14
ആകെ വീടുകള്‍ - 2741
സ്ത്രീ സംവരണ വാര്‍ഡുകള്‍ : 7
പട്ടികജാതി സംവരണ വാര്‍ഡുകള്‍ :- 1
ജില്ലാ പഞ്ചായത്ത് അംഗം :- പി.പി. റെജി
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ :- ടി.കെ. സുലേഖ, എമീമ രാജേഷ്
എം എല്‍ എ :- ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍,
എം പി :- കെ സുധാകരന്‍
അതിരുകള്‍ - വടക്ക് – ശ്രീകണ്ഠാപുരം പുഴ
തെക്ക്- മയ്യില്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തുകള്‍,
കിഴക്ക് – ഇരിക്കൂര്‍ പഞ്ചായത്ത്, ശ്രീകണ്ഠാപുരം നഗരസഭ
പടിഞ്ഞാറ് – ചെങ്ങളായി ഗ്രാമ പഞ്ചായത്ത്.