2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

മേൽവിലാസം -   മലപ്പട്ടം, മലപ്പട്ടം പി.ഒ, കണ്ണൂർ ജില്ല, കേരളം - 670631, 

ഫോൺ - 04602 235213,  ഇ-മെയിൽ -  malappatam@gmail.com

സെക്രട്ടറി - 9496049058 (മൊബൈൽ)

പ്രസിഡണ്ട് - 9496049057 (മൊബൈൽ)

വില്ലേജ് - മലപ്പട്ടം

താലൂക്ക് - തളിപ്പറമ്പ്

വാർഡുകൾ - 14

വിസ്തൃതി - 19.34 ച.കി.മി

ജനസംഖ്യ - 9628 (2011 സെൻസസ്)

അതിരുകൾ  :-

വടക്ക്  - ശ്രീകണ്ഠപുരം പുഴ

തെക്ക് - വളപട്ടണം പുഴ

കിഴക്ക് - ഇരിക്കൂർ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് - ചെങ്ങളായി പുഴ (ചെങ്ങളായി പഞ്ചായത്ത്)