ആരാധനാലയങ്ങൾ
കൊളന്ത
- കൊടക്കാട്ടേരി വിഷ്ണു ക്ഷേത്രം
അഡൂർ
- കൊടക്കാട്ടേരി വിഷ്ണു ക്ഷേത്രം
- ബാലി കോട്ടം
- മഹാശിവക്ഷേത്രം
- വിഷ്ണുക്ഷേത്രം
- ഹദ്ദാദ് പള്ളി
- ചെങ്ങളായി മഹൽ മുസ്ലീം ജുഹായത്ത് കമ്മിറ്റി
അഡുവാപ്പുറം സൌത്ത്
- തടത്തിൽ കാവ്
- തട്ടാൻ കോട്ടം
- തൊണ്ടച്ചൻ കോട്ടം
കരിമ്പീൽ
- അൽഹിലാൽ മസ്ജിദ്
തലക്കോട് ഈസ്റ്റ്
- മടപ്പുര ക്ഷേത്രം
- മുല്ലേരിക്കണ്ടി മടപ്പുര
- നുസ്രത്ത് ഇസ്ലാം ജുമാ മസ്ജിദ്
- പെരുമ്പുഴയച്ഛൻ ക്ഷേത്രം
- വിഷ്ണുമൂർത്തി ക്ഷേത്രം
തലക്കോട് വെസ്റ്റ്
- മുച്ചിലോട്ട് ക്ഷേത്രം
- വേട്ടക്കൊരുമകൻ ക്ഷേത്രം
മലപ്പട്ടം ഈസ്റ്റ്
- പുതിയഭഗവതി കാവ്
- പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രം
മലപ്പട്ടം വെസ്റ്റ്
- പരിപ്പൻകടവ് സമ്പ്രദായ ക്ഷേത്രം
- ഹയാത്തുൽ ഇസ്ലാം പള്ളി
പൂക്കണ്ടം
- കാവാലൻ കേളോത്ത്
- മലപ്പട്ടം ശ്രീഭഗവതി ക്ഷേത്രം
കൊവുന്തല
- ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം
- കാക്കടവത്ത് ക്ഷേത്രം
- മുഹായുദ്ദീൻ പള്ളി
- ബാലി ക്ഷേത്രം
അടിച്ചേരി
- കല്ലോത്ത് ശിവക്ഷേത്രം
- ഹദ്ദാദ് പള്ളി