വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശിഹാബ്.എം
സെക്രട്ടറി , മലപ്പട്ടം ഗ്രാമപഞ്ചായത്ത്
പി ഒ മലപ്പട്ടം, കണ്ണൂർ - 670631
ഫോണ്‍ : 9496049058
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രജീഷ്.ടി
അസിസ്റ്റന്റ് സെക്രട്ടറി , മലപ്പട്ടം ഗ്രാമപഞ്ചായത്ത്
പി ഒ മലപ്പട്ടം, കണ്ണൂർ - 670631
ഫോണ്‍ : 9846853365
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്‍ 3
തദ്ദേശസ്വയംഭരണവകുപ്പ്
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ
ഫോണ്‍ : 04972700081