കൊവുന്തല പാർക്ക്

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയിലുൾപ്പെടുത്തി മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് മുനമ്പ് ടൂറിസം പദ്ധതി. കൊവുന്തല പാർക്കും മുനമ്പ് പാർക്കും ഇതിൽ ഉൾപ്പെടുന്നു. 

കണ്ണൂർ- മയ്യിൽ - ശ്രീകണ്ഠപുരം റോഡിൽ  എട്ടയാറിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്  കൊവുന്തല പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിൽ ഹോട്ടലും മറ്റു സൌകര്യങ്ങളും ഉണ്ട്. തൊട്ടടുത്ത് തന്നെ മുനമ്പു പാർക്കും സ്ഥിതി ചെയ്യുന്നു.

കൊവുന്തല പാർക്ക്