മുൻകാല ജനപ്രതിനിധികൾ
പഞ്ചായത്ത് രൂപികരണം മുതലുണ്ടായ പ്രസിഡണ്ടുമാര്‍
1954- 1961 - എ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
1962 -1970 - കെ ടി ശിവദാസന്‍
1971 - 1980 - കെ ടി ശിവദാസന്‍
1981 - 1988 - കെ വി ഗോവിന്ദന്‍ മാസ്റ്റര്‍
1989 - 1995 - ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍
1995 - 2000 – കെ എം പാര്‍വ്വതി ടീച്ചര്‍
2000 – 2005 – കെ സി അനില്‍കുമാര്‍
2005 – 2010 - കെ സി അനില്‍കുമാര്‍
2011 – 2015 – സി. സുധാമണി
2015 – 2020 – പി പുഷ്പജന്‍
2020 – 2025 – കെ പി രമണി
1988 ന് നിലവിൽ വന്ന ഭരണസമിതി
പ്രസിഡണ്ട് - ടി കെ ഗോവിന്ദൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് - കെ നാരായണൻ, അംഗങ്ങൾ - എ പൊക്കൻ, പി പി മുഹമ്മദ് ,ബാലകൃഷ്ണൻ,കെ എം പാർവതി ,സരോജിനി , പി പി ലക്ഷ്മണൻ
1995 മുതൽ 2000 വരെയുള്ള ഭരണസമിതി
പ്രസിഡൻറ് - കെ എം പാർവതി ടീച്ചർ, വൈസ് പ്രസിഡണ്ട് കെ നാരായണൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നാരായണൻ, അംഗങ്ങൾ പി വിലാസനി , സി കെ ഗോപാലൻ നമ്പ്യാർ, പി പി ലക്ഷ്മണൻ, കെ വനജ, സി ഹംസ
2000 മുതൽ 2025 വരെയുള്ള ഭരണസമിതി
പ്രസിഡൻറ് - കെസി അനിൽകുമാർ, വൈസ് പ്രസിഡണ്ട് പി പി ലക്ഷ്മണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി വത്സരാജൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഭാസ്കരൻ അംഗങ്ങൾ - കെ യൂസഫ്, ടി കെ പ്രേമല്ലി, പി കെ ഇന്ദിര, കെ വനജ, കെ എം നന്ദിനി, എൽ. എം ഉഷാദേവി, പി കെ മധുസൂദനൻ
2005 മുതൽ 2010 വരെയുള്ള ഭരണസമിതി
പ്രസിഡണ്ട് - കെ സി അനിൽകുമാർ, വൈസ് പ്രസിഡണ്ട് കെ കെ ഗോപാലൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ എ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി മോഹനൻ, അംഗങ്ങൾ കെ പി സദാനന്ദൻ കെ ഉണ്ണികൃഷ്ണൻ , എംപി ജയൻ , സി സുധാമണി, പി വി ചന്തുക്കുട്ടി, ശ്യാമള കെ വി.
2010 മുതൽ 2015 വരെയുള്ള ഭരണസമിതി
പ്രസിഡണ്ട് - സി സുധാമണി, വൈസ് പ്രസിഡണ്ട് കെ സി ബാലകൃഷ്ണൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി സുലോചന, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ശ്രീനിവാസൻ, അംഗങ്ങൾ കെ രാജൻ, കെ പി അജിത, രത്നകുമാരി, പി പി ഉണ്ണികൃഷ്ണൻ , കെ കെ കുഞ്ഞികൃഷ്ണൻ, കെ വി സുധാകരൻ, സിശൈലജ, വനജ, നളിനീ എം.
2015 മുതൽ 2020 വരെയുള്ള ഭരണസമിതി
പ്രസിഡണ്ട് - പി പുഷ്പജൻ, വൈസ് പ്രസിഡണ്ട് - ടി പി സുലോചന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - ഇ. ജനാർദ്ദനൻ മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- കെ പി ശാന്തകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - വി. വി മോഹനൻ, അംഗങ്ങൾ - കെ രാധാമണി ബാലകൃഷ്ണൻ, കെ മുകുന്ദൻ, ഒ. വി രത്നകുമാരി, കെ പി സവിത, ലക്ഷ്മി, കെ വി സുരേന്ദ്രൻ
2021 മുതൽ 2025 വരെയുള്ള ഭരണസമിതി
പ്രസിഡണ്ട് - കെ.പി.രമണി, വൈസ് പ്രസിഡണ്ട് - ഇ.ചന്ദ്രൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - മിനി.കെ.വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- അജ്നാസ്.എം.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - സജിത.കെ., അംഗങ്ങൾ - പുഷ്പവല്ലി കെ.വി, ബാലകൃഷ്ണൻ.പി, സുഭാഷിണി.ടി.സി, സതി.എ.കെ, ഷിനോജ്.ഒ, സുജാത.ടി.കെ, കെ.വി. സുധാകരൻ, ഇ.രവീന്ദ്രൻ