2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം

         വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശിഹാബ്.എം

സെക്രട്ടറി , മലപ്പട്ടം ഗ്രാമപഞ്ചായത്ത്

പി ഒ മലപ്പട്ടം, കണ്ണൂർ - 670631

ഫോണ്‍ : 9496049058

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രജീഷ്.ടി

അസിസ്റ്റന്‍റ് സെക്രട്ടറി , മലപ്പട്ടം  ഗ്രാമപഞ്ചായത്ത്

പി ഒ മലപ്പട്ടം, കണ്ണൂർ - 670631

ഫോണ്‍ : 9846853365

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്റ് ഡയറക്ടര്‍ 3

തദ്ദേശസ്വയംഭരണവകുപ്പ്

 ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ 

ഫോണ്‍ : 04972700081