സ്ഥാപന തല ചരിത്രം

1954 - ലാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.  അതിനുമുമ്പ് ഇരിക്കൂർ അവിഭക്ത പഞ്ചായത്തായിരുന്നു.  അന്ന്  കൈപൊക്കിയുള്ള വോട്ടിംഗ് സമ്പ്രദായമായിരുന്നു. അളവൂർ കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ഐക്കോത്ത് അബ്ദു വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമതിയിൽ പി പി കുഞ്ഞിരാമൻ, കെ.ആർ നാരായണൻ നമ്പ്യാർ, അടിച്ചത്ത് കോരൻ. വി.വി, കുഞ്ഞിരാമൻ എന്നിവർ അംഗങ്ങളായിരുന്നു.

പഞ്ചായത്ത് രൂപികരണം മുതലുണ്ടായ പ്രസിഡണ്ടുമാര്‍  

1954- 1961    -  എ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ

1962 -1970    -  കെ ടി ശിവദാസന്‍

1971 - 1980   -  കെ ടി ശിവദാസന്‍

1981 - 1988   -  കെ വി ഗോവിന്ദന്‍ മാസ്റ്റര്‍ 

1989 - 1995   -  ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍

1995  - 2000 – കെ എം പാര്‍വ്വതി ടീച്ചര്‍

2000 – 2005 –    കെ സി അനില്‍കുമാര്‍

2005 – 2010 -     കെ സി അനില്‍കുമാര്‍

2011 – 2015 –     സി. സുധാമണി 

2015 – 2020 –    പി പുഷ്പജന്‍ 

2020 – 2025 –   കെ പി രമണി

1988 ന് നിലവിൽ വന്ന ഭരണസമിതി
പ്രസിഡണ്ട് -  ടി കെ ഗോവിന്ദൻ മാസ്റ്റർ,  വൈസ് പ്രസിഡണ്ട്  - കെ നാരായണൻ,  അംഗങ്ങൾ  - എ പൊക്കൻ, പി പി മുഹമ്മദ് ,ബാലകൃഷ്ണൻ,കെ എം പാർവതി ,സരോജിനി , പി പി ലക്ഷ്മണൻ

1995 മുതൽ 2000 വരെയുള്ള ഭരണസമിതി 
പ്രസിഡൻറ്  - കെ എം പാർവതി ടീച്ചർ, വൈസ് പ്രസിഡണ്ട് കെ നാരായണൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നാരായണൻ,  അംഗങ്ങൾ പി വിലാസനി , സി കെ ഗോപാലൻ നമ്പ്യാർ,  പി പി ലക്ഷ്മണൻ, കെ വനജ, സി ഹംസ

2000 മുതൽ 2025 വരെയുള്ള ഭരണസമിതി 
പ്രസിഡൻറ്  - കെസി അനിൽകുമാർ,  വൈസ് പ്രസിഡണ്ട് പി പി ലക്ഷ്മണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി വത്സരാജൻ മാസ്റ്റർ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഭാസ്കരൻ അംഗങ്ങൾ -  കെ യൂസഫ്, ടി കെ പ്രേമല്ലി,  പി കെ ഇന്ദിര,  കെ വനജ,  കെ എം നന്ദിനി,  എൽ. എം ഉഷാദേവി, പി കെ മധുസൂദനൻ

2005 മുതൽ 2010 വരെയുള്ള ഭരണസമിതി 
പ്രസിഡണ്ട്  - കെ സി അനിൽകുമാർ,  വൈസ് പ്രസിഡണ്ട് കെ കെ ഗോപാലൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ എ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി മോഹനൻ,  അംഗങ്ങൾ കെ പി സദാനന്ദൻ കെ ഉണ്ണികൃഷ്ണൻ , എംപി ജയൻ , സി സുധാമണി,  പി വി ചന്തുക്കുട്ടി,  ശ്യാമള കെ വി.

2010 മുതൽ 2015 വരെയുള്ള ഭരണസമിതി 
പ്രസിഡണ്ട്  - സി സുധാമണി,  വൈസ് പ്രസിഡണ്ട് കെ സി ബാലകൃഷ്ണൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി സുലോചന,  ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ശ്രീനിവാസൻ,  അംഗങ്ങൾ കെ രാജൻ, കെ പി അജിത,  രത്നകുമാരി,  പി പി ഉണ്ണികൃഷ്ണൻ , കെ കെ കുഞ്ഞികൃഷ്ണൻ,  കെ വി സുധാകരൻ,  സിശൈലജ,  വനജ,  നളിനീ എം.

2015 മുതൽ 2020 വരെയുള്ള ഭരണസമിതി 
പ്രസിഡണ്ട്  - പി പുഷ്പജൻ,  വൈസ് പ്രസിഡണ്ട്  - ടി പി സുലോചന,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  - ഇ. ജനാർദ്ദനൻ മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ-  കെ പി ശാന്തകുമാരി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - വി. വി മോഹനൻ,  അംഗങ്ങൾ -  കെ രാധാമണി ബാലകൃഷ്ണൻ,  കെ മുകുന്ദൻ,  ഒ. വി രത്നകുമാരി,  കെ പി സവിത,  ലക്ഷ്മി,  കെ വി സുരേന്ദ്രൻ

2021 മുതൽ 2025 വരെയുള്ള ഭരണസമിതി 

പ്രസിഡണ്ട്  - കെ.പി.രമണി,  വൈസ് പ്രസിഡണ്ട്  - ഇ.ചന്ദ്രൻ മാസ്റ്റർ,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  - മിനി.കെ.വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ-  അജ്നാസ്.എം.വി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ - സജിത.കെ.,  അംഗങ്ങൾ -  പുഷ്പവല്ലി കെ.വി, ബാലകൃഷ്ണൻ.പി, സുഭാഷിണി.ടി.സി, സതി.എ.കെ, ഷിനോജ്.ഒ, സുജാത.ടി.കെ, കെ.വി. സുധാകരൻ, ഇ.രവീന്ദ്രൻ